Top Storiesവീടിന് മുന്പില് കമ്പിവടിയുമായി പതിയിരുന്ന നാലംഗ സംഘം കാര്‍ അടിച്ചു തകര്‍ത്തു; കാര്‍ നിര്‍ത്താതെ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ച് കയറ്റി ജീവന് രക്ഷിച്ച് ഗൃഹനാഥന്; അയല്‍വാസിയായ സ്ത്രീയുടെ പങ്കുണ്ടെന്ന് മൊഴി നല്‍കിയിട്ടും പിടിയിലായത് ഒരാള്‍; കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ സ്റ്റേഷന് മാര്ച്ചിന്ശ്യാം സി ആര്24 March 2025 8:02 PM IST